Comrade Krishna Pillai and the Snake

Post on 25-Jun-2015

207 Views

Category:

Documents

10 Downloads

Preview:

Click to see full reader

DESCRIPTION

സഖാവ് കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്? കെ എം ചുമ്മാര്‍. കൃഷ്ണപിള്ളയുടെ മരണം സംബന്ധിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യാഖ്യാനങ്ങളിലെ പരസ്പരവൈരുധ്യം തുറന്നുകാട്ടിക്കൊണ്ട് കമ്യൂണിസ്റ്റു പാര്‍ട്ടി ഇക്കാര്യത്തില്‍ കള്ളം പറയുന്നതായി ചുമ്മാര്‍ വ്യക്തമാക്കുന്നു. കൃഷ്ണപിള്ളയുടെ മരണത്തെ ചൂഴ്ന്നുനിന്ന ദുരൂഹത വര്‍ഷങ്ങള്‍ക്കുശേഷം ഈ വ്യക്തിയെ കേന്ദ്രീകരിച്ചു കെട്ടിപ്പൊക്കിയ അസാധാരണത്വമുള്ള നേതാവിനെക്കുറിച്ചുള്ള കഥയിലൂടെ മൂടിവെച്ചതും ഇ എം എസ് നമ്പൂതിരിപ്പാട് മരിച്ചിട്ടും ഇദ്ദേഹത്തെ വെറുതെ വിടാതിരുന്നതും മറ്റും ചുമ്മാര്‍ തുറന്നുകാണിക്കുന്നു.

Transcript

top related