Top Banner
1
16

സ്വാഗതം - Amazon S3...3 ദ വ ല വ ശ വസ ക ക ക ഷ ട : ഉല പ 1:1-2:3, എബ ര യര 11:1-3 മന:പ ഠ വ കയ “വ ശ വ സ എന

Jul 10, 2020

Download

Documents

dariahiddleston
Welcome message from author
This document is posted to help you gain knowledge. Please leave a comment to let me know what you think about it! Share it to your friends and learn new things together.
Transcript
  • 1

  • 2

    സ്വാഗതം…

    നമ്മള് എബ്രായര് 11 –ല് കാണുന്ന വിശ്വാസ് വീരന്മാരരപ്പറ്റി മനസ്സിലാക്കുവാനം നമ്മുരെ ര ൌമീക

    ജീവിതത്തേക്കാള് ആത്മീക ജീവിതം പ്രാധാനയമായിരിക്കുത്തപാള് എങ്ങരന ഒരു വിശ്വാസ്ജീവിതം നയിക്കുവാന് കഴിയുരമന്ന് പഠിക്കുവാനം....

    ദൈവേില് വിശ്വാസ്ം അര്പ്പിച്ച, ദൈവത്തോെ് സ്ംസ്ാരിച്ച അവനത്തവണ്ടി ജീവിച്ച പഴയനിയമേിരല സ്ത്രീ പുരുഷന്മാരര നാം കാണുവാന് ത്തപാകുന്നു. അവര് നമുക്ക് മാതൃക ആണ്. ചില സ്മയങ്ങളില് ആളുകള് രചയ്ത നല്ല കാരയങ്ങളില് നിന്നും മറ്റു ചില സ്മയങ്ങളില് അവരില് ഉണ്ടായ രതറ്റുകളില് നിന്നും നമുക്ക് പലതം പഠിക്കുവാന് കഴിയും..

    ദൈവേിലുള്ള വിശ്വാസ്രേക്കുറിച്ച് സ്ംസ്ാരിക്കുവാന് ആരം ിക്കുത്തപാള് അതിരന നിര്വചിക്കുന്നതിന് നമുക്ക് തെക്കമിൊം. എന്താണ് വിശ്വാസ്ം എന്ന് നിങ്ങള്ക്കറിയാത്തമാ. ഈ പഠനരേ ത്തകന്ദ്രീകരിച്ചുള്ള പ്രധാന വാകയം എബ്രായര് 11:1 ആണ്.

    മന:പാഠ വാകയം ‘’വിശ്വാസ്ം എന്നത്തതാ ആശ്ിക്കുന്നതിരെ ഉറപ്പം കാണാേ കാരയങ്ങളുരെ നിശ്ചയവം ആകുന്നു.’’ എബ്രായര് 11:1

    ദൈൈിള് ഒരു വലിയ പുസ്തകം ആരണങ്കിലും എല്ലാ ക്രിസ്തയാനികള്ക്കും വളരര പ്രധാനരപ്പട്ട ഒരു പുസ്തകമാണ്. ദൈൈിള് നിങ്ങള് എത്ര ത്തപര് പൂര്ണമായി വായിച്ചിട്ടുണ്ട്. ദൈൈിള് സ്ം വങ്ങള് എവിരെ, എരന്താരക്ക സ്ം വിച്ചു എന്നറിയാരത ദൈൈിളിരന ഒഴിവാക്കാനം സ്ത്തേഹം ഉളവാക്കുന്ന അത്രയും ബ്രഹോയ ഒരു പുസ്തകമാണ് അത്. ഇതിന നിങ്ങരള സ്ഹായിക്കുന്നതിന എബ്രായര് 11-രല കാരയങ്ങള് മാത്രമല്ല പഴയ നിയമേിരല ചില കഥകള് പുനരവത്തലാകനം രചയ്യുവാന് ത്തപാകുന്നു. എല്ലാ കാരയങ്ങളും നമ്മുരെ ആത്മീക ജീവിതേില് പ്രത്തയാഗേിലാക്കും. പഴയനിയമേിരല പുസ്തകങ്ങളുത്തെയും പ്രധാനരപ്പട്ട ദൈവൈാസ്ന്മാരുരെയും ത്തപരുകളും ക്രമപ്രകാരമുള്ള ചരിത്ര സ്ം വങ്ങളും പഠിക്കുന്നതിനാല് ൈിവസ്ങ്ങളും സ്ം വങ്ങളും തമ്മിലുള്ള ആശ്യക്കുഴപ്പങ്ങള് ഒഴിവാകും. പഴയ നിയമം പഠിക്കുന്നതിരെ പ്രാധാനയതയ്ക്കുള്ള പ്രധാന കാരണം നമ്മുരെ ദൈനംൈിന ജീവിതേിന ത്തനരിട്ട് പ്രത്തയാജനരപ്പടുന്ന അതിശ്യിപ്പിക്കുന്ന കഥകളും നിര്ത്തേശ്ങ്ങളും അതില് ഉള്രക്കാള്ളുന്നു എന്നതിനാല് ആണ്.

  • 3

    ദൈവേില് വിശ്വസ്ിക്കുക സൃഷ്ടി: ഉല്പേി 1:1-2:3, എബ്രായര് 11:1-3

    മന:പാഠ വാകയം “വിശ്വാസ്ം എന്നത് നാം പ്രതയാശ്ിക്കുന്നതിരനക്കുറിച്ചുള്ള ഉറപ്പം, അദൃശ്യകാരയങ്ങരളക്കുറിച്ചുള്ള നിശ്ചയവമാണ്.” വിശ്വാസ്ം 11:1

    ത്തചാത്തൈയാേ

    താരഴ ത്തൈാക്സുകളില് നിന്നുള്ള വാക്കുകള് ത്തചര്േ് താരഴ വിട്ടുത്തപായ വാക്കുകള് പൂരിപ്പിക്കുക.

    ഗൃഹപാഠം

    ദൈവം സൃഷ്ടിയുരെ ആൈയ ആഴ്ചയില് രചയ്ത കാരയങ്ങളുരെ സ്ലഫി എടുക്കുകത്തയാ ലഘുചിത്രം വരയ്ക്കുകത്തയാ രചയ്യുന്നതാണ് ഈ ആഴ്ചയിരല നിങ്ങളുരെ അദസ്രന്മെ്. തിങ്കള്: ഒരു രസ്ല്ഫി/രാതിയിരലയും പകലിത്തലയും ചിത്രങ്ങള് വരയ്ക്കുക. രചാവ്വ : ഒരു രസ്ല്ഫി/സ്ാധയരമങ്കില് ആകാശ്ം, സ്മുദ്രം, തൊകം, അരല്ലങ്കില് നൈി എന്നിവയുരെ ചിത്രം വരയ്ക്കുക. ബുധന്: ഒരു രസ്ല്ഫി/ രചെികളും മരങ്ങളും വരയ്ക്കുക വയാഴം : ഒരു രസ്ല്ഫി/ സൂരയ, ചന്ദ്ര, നക്ഷത്രാൈികരള വരയ്ക്കുക രവള്ളി: ഒരു രസ്ല്ഫി/ സ്ാധയരമങ്കില് മത്സ്യങ്ങത്തളയും, പക്ഷികളില് ഒന്നിരനയും വരയ്ക്കുക ശ്നി: ഒരു രസ്ല്ഫി/ മൃഗങ്ങത്തളയും മനഷയത്തനയും വരയ്ക്കുക ഞായര്: ഗൃഹപാഠംേിന ഒരു ഇെത്തവള എടുക്കുന്നു

    മൃഗങ്ങള് സൃഷ്ടിക്കരപ്പട്ടു ദൈവം ത്തേഷ്ഠമായ സൃഷ്ടി ത്തലാകം 6 ൈിവസ്ം സൂരയന് സ്വര്ഗങ്ങള് കെല് കര നക്ഷത്രങ്ങള് മനഷയന്

    വായിക്കുക ഒന്നാം ൈിവസ്ം: ഉല്പേി 3:1-10 രണ്ടാം ൈിവസ്ം: ഉല്പേി 3:11-19 മൂന്നാം ൈിവസ്ം: ഉല്പേി 3:20-4:2 നാലാം ൈിവസ്ം: ഉല്പേി 4:3-16 അഞ്ാം ൈിവസ്ം: ഉല്പേി 4:17-26

    * ദൈവം രവളിച്ചം * നല്ലത് * കണ്ട് * ഇരുളിരന * രണ്ടാം * സ്വര്ഗങ്ങരള * സൃഷ്ടിച്ചു * ൈിവസ്ം * സൃഷ്ടിച്ചു * ഉണങ്ങിയ * വിളിച്ചു * സ്സ്യങ്ങരള * വൃക്ഷങ്ങരള

    * നക്ഷത്രങ്ങരള * ചന്ദ്രത്തന * ജീവജാലങ്ങരള * ആറാം * കാട്ടുമൃഗങ്ങരള * അധികാരം

    ആൈിയില്______________ സൃഷ്ടിച്ചു __________ എന്ന് ___________ രവളിച്ചരേ പകരലന്നും ___________ രാത്രി എന്നും വിളിച്ചു. ___________ ൈിവസ്ം ___________ദൈവം ___________.

    മൂന്നാം ___________ പ്രതലരേ ദൈവം ________ രവള്ളരേ സ്മുദ്രം എന്നും ________ നിലരേ കര എന്നും ത്തപര് ________. അതിനത്തശ്ഷം വിത്തുള്ള ________യും ഫലം നല്കുന്ന ________യും ദൈവം സൃഷ്ടിച്ചു.

    നാലാം ൈിവസ്ം ________യും, സൂരയത്തനയും ________യും സൃഷ്ടിച്ചു.

    അഞ്ാം ൈിവസ്ം കെലിരല ________യും പക്ഷികരളയും അവന് സൃഷ്ടിച്ചു.

    ________ ൈിവസ്ം, ________ സൃഷ്ടിച്ചു.; അവന് പുരുഷത്തനയും സ്ത്രീരയയും സൃഷ്ടിച്ചു. അവരര അനഗ്രഹിച്ചു താന് ഉണ്ടാക്കിയ എല്ലാറ്റിത്തന്മലും ________ നല്കി.

    1. നരമ്മ യന്ത്രമനഷയരായി ദൈവം സൃഷ്ടിച്ചിരുന്നുരവങ്കില് നാം എങ്ങരന ആയിരിക്കുമായിരുന്നു? 2. ാവിയില് ദൈവരേ എങ്ങരന ത്തസ്വിക്കാനാണ് ആഗ്രഹിക്കുന്നത്? 3. നമ്മുരെ ജീവിതേിരല ഏറ്റവം പ്രധാനരപ്പട്ട തീരുമാനം എന്താണ്? 4. എവിരെ നിന്നാണ് മനഷയന് വന്നത്. ഒരു കുരങ്ങന്, ഒരു സത്തപാെനം, അത്തതാ ദൈവേില് നിത്തന്നാ?

  • 4

    നിരെ ഹൃൈയം അവന നല്കുക ഹാത്തൈല് : ഉല്പേി 4:1-6, എബ്രാ 11:4

    മന:പാഠ വാകയം “നിന്രറ ദൈവമായ സ്ർത്തവശ്വരരന പൂർണഹൃൈയത്തോടും പൂർണാത്മാത്തവാടും പൂർണമനത്തസ്സാടും പൂർണശ്ക്തിത്തയാടുംകൂെി ത്തേഹിക്കുക;” മര്ത്തക്കാസ്് 12:30

    ത്തചാത്തൈയാേ

    ശ്രിത്തയാ രതത്തറ്റാ

    ശ്രിയായ വാക്ക് ഈ ചിഹ്നവം രതറ്റായ വാക്ക് എന്ന ചിഹ്നവം ഉപത്തയാഗിക്കുക 1. ആൈാമിരെയും രഹൌവ്വായുരെയും രണ്ടാമരേ മകനായിരുന്നു ഹാത്തൈല് 2. ഹാത്തൈലിത്തനക്കാള് ആെിന് കായീന് കൂടുതല് േദ്ധ രകാടുത്തു 3. കായീരെയും ഹാത്തൈലിരെയും യാഗേില് ദൈവം പ്രസ്ാൈിച്ചു 4. കയീന് തരെ സ്ത്തഹാൈരത്തനാെ് ത്തകാപിഷ്ഠനായി അവരന രകാന്നു

    5.ഹാത്തൈലിരെ മരണം ദൈവം േദ്ധിച്ചില്ല.

    ഗൃഹപാഠം നിങ്ങളുരെ ഹൃൈയേില് നിന്ന് ചിലത് നല്കുക എന്നതാണ് ഈ ആഴ്ചരേ നിങ്ങള്ക്കുള്ള അദസ്രന്മെ്. നാം മറ്റുള്ളവര്ക്ക് രചയ്യുന്നരതല്ലാം ത്തയശുവിന ത്തവണ്ടിയാണ് രചയ്യുന്നത്(മോയി 25:40) അതിനാല് മറ്റുള്ളവരര സ്ഹായിക്കുവാനം അവര്ക്ക് ആവശ്യമുള്ളവ നല്കുവാനം ഉള്ള അവസ്രങ്ങള്ക്കായി യത്നിക്കുക. നിങ്ങളുരെ മാതാപിതാക്കളുരെ അനവാൈം ഇതിന ഉരണ്ടന്നു ഉറപ്പവരുത്തേണ്ടതാണ്. അപകെകരമായ ഒരു കാരയവം രചയ്യുവാന് േമിക്കരുത്. തിരിരക മരറ്റരന്തങ്കിലും ല ിക്കും എന്ന് ചിന്തിച്ചു ഒന്നും ആര്ക്കും രകാടുക്കരുത്.

    ദൈവം സ്ാന്നിദ്ധയം രകാടുക്കുക ഹൃൈയം തറക്കുക കായിന് പുറേ് നിലം

    സ്ത്തഹാൈരന് ആട്ടിന്കൂട്ടം പാപം

    ഹാത്തൈല് പ്രവൃേി

    ത്തകാപാകുലനായി ഫലം

    1. ഏരതല്ലാം സ്േര് ങ്ങള് ആണ് ദൈവരേ വഞ്ിക്കാന് കഴിയുന്നത്? 2. എല്ലാ നല്ലവരും സ്വര്ഗേില് ത്തപാകും ശ്രിയത്തല്ല? 3. ഞാന് ക്രിസ്തുവിനത്തവണ്ടി ത്ത ാഷന് ആത്തകണ്ടതത്തണ്ടാ?

    വായിക്കുക ൈിവസ്ം-1 ഉല്പേി 5:1-8 ൈിവസ്ം-2 ഉല്പ. 5:9-16 ൈിവസ്ം-3 ഉല്പ. 5:17-24 ൈിവസ്ം-4 ഉല്പ. 5:25-32 ൈിവസ്ം-5 ഉല്പ. 6:1-8

  • 5

    ദൈവരേ പ്രസ്ാൈിപ്പിക്കുക ഹാത്തനാക്ക് : ഉല്പേി 5:21-24, എബ്രായര് 11:5-6

    മന:പാഠ വാകയം

    “ത്തയശു പ്രതിവചിച്ചു: “എരന്ന ത്തേഹിക്കുന്ന ഏരതാരുവനം എന്രറ വചനം അനസ്രിക്കും. എന്രറ പിതാവ് അവരന ത്തേഹിക്കുകയും ഞങ്ങൾ വന്ന് അവത്തനാടുകൂെി വാസ്മുറപ്പിക്കുകയും രചയ്യും." ത്തയാഹന്നാന് 14:23 ആത്തരാചിഹ്നരേ പിന്തുെര്ന്ന് ആട്ടിെയരന ആെിരെ അടുക്കല് എേിക്കുക.

    ത്തചാത്തൈയാേ

    ഗൃഹപാഠം പുതിയനിയമേില് നിന്ന് ചില കഥകള് വായിക്കുകയും ത്തയശു നിങ്ങത്തളാരൊപ്പം നെക്കുന്നത് വീക്ഷിക്കുകയും രചയ്യുക എന്നതാണ് ഈ ആഴ്ചയിരല നിങ്ങളുരെ അദസ്രന്മെ്. അവത്തനാടു ആവശ്യരപ്പട്ട പ്രകാരം നിങ്ങരളത്തയാ മറ്റുള്ളവത്തരത്തയാ സ്ഹായിച്ചു എന്നു നിങ്ങള് ചിന്തിക്കുന്ന സ്മയങ്ങള് എഴുതക. ചിലത്തപ്പാള് അവന് നിങ്ങള്ക്ക് ചില ആശ്യങ്ങളും തരും. ത്തയശു തന്ന ആ ആശ്യങ്ങള് നിങ്ങള് കുറിച്ച് വക്കുക. നിങ്ങള് എഴുതന്ന ആശ്യങ്ങള് ദൈൈിളുമായി ത്തചര്ന്ന് ത്തപാകുന്ന ആശ്യങ്ങളും അ ിപ്രായങ്ങളും ആത്തണാ എന്നു അദ്ധയാപകരരാേ് പരിത്തശ്ാധിക്കുക.

    1. ദൈൈിളിരന ദൈവം എഴുതിയതാരണന്നത് ശ്രിയാത്തണാ? 2. ഞാൻ പൂർണനായിരിക്കുന്നത് എന്തുരകാണ്ട്? 3. ദൈവരേ നമുക്ക് എങ്ങരന പ്രസ്ാൈിപ്പിക്കാനാകും?

    ഹാത്തനാക്ക് ദൈവം ല ിച്ചു

    സ്ാക്ഷയം പ്രസ്ാൈിച്ചു

    വായിക്കുക ൈിവസ്ം 1 : ഉല്പ 6:9-22 ൈിവസ്ം 2 : ഉല്പ 7:1-12 ൈിവസ്ം 3 : ഉല്പ 7:13-24 ൈിവസ്ം 4 : ഉല്പ 8: 1-12 ൈിവസ്ം 5 :ഉല്പ 8:13-22

    അപ്രതയക്ഷമായി ആൈാം ജനിച്ച നെന്നു ജീവിച്ചു

    ത്തലാകം എടുക്കരപ്പ ട്ട രമഥൂശ്ലഹ് വിശ്വാസ്ം

    ഇത്

  • 6

    ദൈവരേ അനസ്രിക്കുക ത്തനാഹ: ഉല്പേി 6:9-17 എബ്രായര് 11:7

    മന:പാഠ വാകയം “എന്നാൽ നിങ്ങൾ വചനം ത്തകൾക്കുകമാത്രം രചയ്ത് സ്വയം വഞ്ിക്കാരത അത പ്രാവർേികമാക്കണം.” യാത്തക്കാൈ് 1:22

    ത്തചാത്തൈയാേ

    ത്തനാഹരയ രപട്ടകേിത്തലക്ക് രകാണ്ടുവരിക.

    ഗൃഹപാഠം നിങ്ങള് രചയ്യുവാന് ദൈവം ആഗ്രഹിക്കാേ കാരയം രചയ് വാന് പ്രത്തലാ ിപ്പിക്കരപ്പട്ടതം എന്നാല് ദൈവരേ പിന്തുെരുവാന് നിങ്ങള് തീരുമാനിച്ചതമായ ഒത്തന്നാ അതിലധികത്തമാ സ്മയങ്ങള് ത്തരഖരപ്പടുത്തുക എന്നതാണ് ഈ ആഴ്ചയിരല നിങ്ങള്ക്കുള്ള അദസ്രന്മെ്.

    ത്തനാഹ അത്തപ്പാള് പാപം രപട്ടകം പ്രളയം ദൈവം

    വിശ്വസ്ിച്ചു മൃഗങ്ങള് കുടുംൈം

    ആൈരിക്കരപ്പട്ട മഴവില്ല് വാഗ്ദേം നമ്മള്

    ഉേരവരകാടുത്തു ഭൂമി

    1. ഞാന് എന്താണ് രചത്തേണ്ടരതന്ന് എരെ മാതാപിതാക്കള് ഇത്തപ്പാഴും എത്തന്നാെ് പറയുന്നത് എന്തുരകാണ്ടാണ്? 2. ദൈവരേ അനസ്രിക്കാതിരിക്കുന്നത് എങ്ങരനയാണ് എരന്ന പ്രശ്സ്തവം ത്തമാെിയുള്ളതം ആക്കിേീര്ക്കുന്നത്? 3. ഞാന് സ്ത്തന്താഷത്തോരെ ജീവിക്കുത്തമാ

    വായിക്കുക ൈിവസ്ം 1: ഉല്പേി 15:1-6 ൈിവസ്ം 2: ഉല്പേി 15:7-21 ൈിവസ്ം 3: ഉല്പേി 21:1-6 ൈിവസ്ം 4: ഉല്പേി 22:1-10 ൈിവസ്ം 5: ഉല്പേി 22:11-19

  • 7

    പരീക്ഷയില് വിജയി ആകുക അബ്രഹാം: ഉല്പ: 12:1-7, 15:1-6, 21:1-3, 22:1-19, എബ്രാ. 11:8-19

    മന:പാഠ വാകയം “പരീക്ഷണങ്ങൾ ത്തനരിടുത്തപാൾ ഉറച്ചു നില് ക്കുന്നവന് അനഗൃഹീതന്; എരന്തന്നാൽ പരീക്ഷണങ്ങരള അതിജീവിക്കുന്നവന്, തരന്ന ത്തേഹിക്കുന്നവർക്കു ദൈവം വാഗ്ദാനം രചയ്തിട്ടുള്ള ജീവകിരീെം ല ിക്കും.” യാത്തക്കാൈ് 1:12 മകരന യാഗം അര്പ്പിക്കുന്ന വിധേില് ഉള്ള അബ്രഹാമിരെ അനസ്രണം രവളിവാക്കുന്ന കഥയുരെ 4 ചിത്രങ്ങള് വരക്കുക.

    താരഴയുള്ള ചിത്രങ്ങള് അതിന സ്ഹായകമായി ഉപത്തയാഗിക്കാം.

    ത്തചാത്തൈയാേ

    ഗൃഹപാഠം നിങ്ങള്ക്ക് നിങ്ങളുരെ ജീവിതേിൽ രചയ്യുവാൻ കഴിയുന്നവയും നിങ്ങളുരെ സ്വപ്നങ്ങളും എഴുതക എന്നതാണ് ഈ ആഴ്ചരേ നിങ്ങള്ക്കുള്ള അദസ്രന്മെ്. വലിയ സ്വപ്നങ്ങൾ കാണാന് യരപ്പത്തെണ്ടതില്ല. അത് നിങ്ങള്ക്ക് ഏറ്റവം ഇഷ്ടരപ്പട്ട ഒന്നായിരിക്കാം. ൈഹിരാകാശ് യാത്രികൻ ആകുക, ഒരു നീന്തൽ താരം, ഒരു പട്ടാളക്കാരന്, ഒരു ത്ത ാക്ടര്, ഒരു ൈിസ്ിനസുകാരന് അങ്ങരന പലതം വലിയ സ്വപനങ്ങൾ കാണുക. നിങ്ങളുരെ ദൈവം വലിയവന് ആണ്, ദൈവേിനത്തവണ്ടി ഉത്തപക്ഷിത്തക്കണ്ട എരന്തങ്കിലും ഉരണ്ടങ്കില് ദൈവത്തോെ് ത്തചാൈിച്ച് നിങ്ങളുരെ അദ്ധയാപകത്തനാെ് അ ിപ്രായം ത്തചാൈിച്ച് ഈ ആഴ്ചയിൽ അത് രചയ്യുക.

    നിങ്ങള് പരിത്തശ്ാധിക്കുക

    പഠനം ആശ്ചരയം അറിയുക

    1. നിങ്ങള് രചയ്തതിത്തനക്കാള് ംഗിയായി അവര് രചയ്തതിനാല് ഒരു നല്ല കാരയേില് നിങ്ങളുരെ സ്ഥാനം മരറ്റാരാള് ദകവശ്ം ആക്കിയാല് നിങ്ങള് എന്തുരചയ്തു 2. ദൈവം നിങ്ങള്ക്ക് ഏറ്റവം ഒടുവില് നല്കിയ പരീക്ഷ എന്തായിരുന്നു? 3. നമ്മുരെ ആത്മീയേില് എങ്ങരന എോന് കഴിയും

    അച്ചെക്കം ജീവന്

    ആത്മീയം പരീക്ഷ നമ്മള്

    ക്രിസ്തയാനികള് പരാജരപ്പടുക

    ദൈവം പ്രാധാനയം

    വായിക്കുക ൈിവസ്ം 1: ഉല്പ. 25:19-26 ൈിവസ്ം 2: ഉല്പ. 25: 27- 34 ൈിവസ്ം 3: ഉല്പ. 27:1-17 ൈിവസ്ം 4: ഉല്പ. 27:18-29 ൈിവസ്ം :5 ഉല്പ. 27:30-45

  • 8

    ആത്മീയമായി വിലമതിക്കുക യിസഹാക്ക് : ഉല്പേി 25:19 -34, 27:1-40, എബ്രായര് 11:20

    മന:പാഠ വാകയം “ഒരുവന് സ്ർവത്തലാകവം ത്തനെിയാലും തന്രറ ജീവന് നഷ്ടരപ്പടുേിയാൽ അവന് എന്താണു പ്രത്തയാജനം?” മര്ത്തക്കാസ്് 8:36

    ത്തചാത്തൈയാേ

    ഗൃഹപാഠം നിങ്ങളുരെ ജീവിതേില് വളര്ച്ച ല ിക്കേക്ക വിധേിലുള്ള ജന്മാവകാശ്രേക്കുറിച്ച് എഴുതന്നതാണ് ഈ ആഴ്ചരേ നിങ്ങളുരെ അദസ്രന്മെ്.

    ആൈയമായി നിങ്ങളുരെ കുംൈേിരല ജന്മാവകാശ്ം ഒന്നുമില്ലാേതാരണന്ന് ചിന്തിക്കരുത്. അതിന വലിയ വില ഉണ്ട്. അത് ചിലത്തപ്പാള് ഒരു രമക്കാനിക്ക് ആത്തയാ എഞ്ിനിയര് ആത്തയാ ത്തനഴ്സ് ആത്തയാ ആകാം. നിങ്ങളുരെ അയല്പക്കത്തോ രാജയേിത്തനാ ഒരു വയതയസ്ഥത ഉണ്ടാക്കി എടുക്കാന് നിങ്ങള്ക്ക് കഴിയും. എന്നാല് നിങ്ങളുരെ ആത്മീയ ജന്മാവകാശ്രേക്കുറിച്ച് കൂെി എഴുതക. നിങ്ങള് ദൈവേിരെ ദപതലും പ്രതാപമുള്ള കുടുംൈാംഗവമാണ്; നിങ്ങള്ക്ക് പ്രത്തതയക കഴിവകളും ആഗ്രഹങ്ങളും ദൈവം തന്നിട്ടുണ്ട്. നിങ്ങളുരെ ആത്മീക കുടുംൈത്ഹ്െില് വിജയം രകാണ്ടുവരാന് ദൈവേിന അതിലൂരെ പ്രവര്േിക്കുവാന് കഴിയും. നിങ്ങള്ക്ക് ഇത് നിങ്ങളുരെ അദ്ധയാപകരന കാണിക്കാന് കഴിയും എന്നാല് അങ്ങരന രചയണരമന്നു നിര്ൈന്ധമില്ല. നിങ്ങളുരെ ഹൃൈയം ദൈവേിന വിലത്തയറിയതാണ്.

    യിസഹാക്കിരന തരെ മക്കരള അനഗ്രഹിക്കാനായി കുറുക്കുവഴിയിലൂരെ മറുവശ്േ് എേിക്കുക.

    1. ര ൌമീക ത്തലാകത്തേക്കാള് ആത്മീക ത്തലാകേിന വില നല്കുന്നു എന്നു കാണിക്കുന്ന ഉൈാഹരണങ്ങള് എരന്താരക്കയാണ്? 2. ഒരു കാരയം ശ്രിയാരണന്ന് അറിഞ്ഞിട്ടും നിങ്ങള്ക്ക് അത് ഇഷ്ടമരല്ലങ്കില് നിങ്ങള് എന്താണ് രചയ്യുന്നത്? 3. ഞാന് മാത്രമാണ് പരങ്കടുക്കുന്നരതങ്കില്?

    തിരരഞ്ഞടുക്കുക ആത്മീയം

    ഇല്ല ര ൌതീകമായ കാത്തുനില്ക്കുക

    യാത്തക്കാൈ് ഏശ്ാവ് പയര്

    അനന്തരാവകാശ്ം അനഗ്രഹം

    അനസ്രിക്കുക അന്ധന്

    യിസഹാക്ക് സ്ത്തഹാൈരന്

    വായിക്കുക ൈിവസ്ം 1 : ഉല്പ. 28: 10-15 ൈിവസ്ം 2 : ഉല്പ. 28: 16-22 ൈിവസ്ം 3 : ഉല്പ. 32: 1-8 ൈിവസ്ം 4 : ഉല്പ. 32:22-27 ൈിവസ്ം 5 : ഉല്പ. 32:28-32

  • 9

    ദൈവേിരെ അനഗ്രഹം യാത്തക്കാൈ് : ഉല്പേി 27:41-28:2, 28:10-15, 28:20-22, 31:3-13, 31:22-24, 32:9-12, 32:22-30, 33:1-11, 35:1-5, എബ്രായര് 11:21

    മന:പാഠ വാകയം “അത്തപ്പാൾ ത്തയശു അരുൾരചയ്തു: “ദൈവവചനം ത്തകൾക്കുകയും അതനവർേിക്കുകയും രചയ്യുന്നവരത്തത്ര സ്ാക്ഷാൽ അനഗൃഹീതർ. " ലൂത്തക്കാസ്് 11:28

    ത്തചാത്തൈയാേ

    ഗൃഹപാഠം ഈ ആഴ്ചയിരല നിങ്ങളുരെ അദസ്രന്മെ് കഴിഞ്ഞ 2 ആഴ്ചകളില് നിങ്ങള് ചിന്തിച്ചതം എഴുതിയതമായ കാരയങ്ങള് ഓര്ക്കുക എന്നുമാണ്. നിങ്ങളുരെ സ്വപ്നങ്ങളും നിങ്ങളുരെ ജന്മാവകാശ്ങ്ങളും അവരയക്കുറിച്ച് വീണ്ടും ചിന്തിക്കുക, ചില കാരയങ്ങള് രചയ്ത് അവരയ നശ്ിപ്പിക്കുവാന് എങ്ങരന കഴിയുരമന്ന് കൂെി ചിന്തിക്കുക. നിങ്ങള് വീട്ടില് ഒരു വഴക്കാളി ആരണങ്കില് അത് നിങ്ങളുരെ ജനമാവകാഷരേ സ്ാരമായി ൈാധിക്കാന് ഇെയുണ്ട്. നിങ്ങളുരെ സ്വപനം ത്ത ാക്ടത്തറാ എഞ്ിനീയത്തറാ ആരണങ്കില് സ്കൂളില് ശ്രിയായി പഠിക്കാതിരുന്നാള് ആ സ്വപ്നരേ നിങ്ങള്ക്ക് നശ്ിപ്പിക്കാന് കഴിയും. നല്ല ആത്തരാഗയമാണ് നിങ്ങളുരെ സ്വപ്നരമങ്കില് പുകവലിച്ചും ലഹരി ഉപത്തയാഗിച്ചും മദ്ധയം ഉപത്തയാഗിച്ചും ആ സ്വപ്നരേ നിങ്ങള്ക്ക് തകര്ക്കാന് കഴിയും. എങ്ങരനയാണ് ജീവിത്തക്കണ്ടരതന്നും നിങ്ങളുരെ സ്വപ്നത്തേയും ജന്മാവകാശ്രേയും സ്വായേമാക്കി എങ്ങരന ജീവിക്കാരമന്ന് എഴുതക.

    1. ഏറ്റവം നല്ലത് നമുക്കുത്തവണ്ടി ആഗ്രഹിക്കുന്നത് രതറ്റാത്തണാ? 2.എല്ലാവരും ഇഷ്ടരപ്പടുന്നത് ഏറ്റവം പ്രാധാനയത്തമറിയതാണ്. ശ്രിത്തയാ? 3. ഞാന് രതറ്റ് രചയ്യുകത്തയാ രതറ്റുകള് വരുത്തുകത്തയാ രചയ് താല് ദൈവേിരെ അനഗ്രഹം എനിക്ക് നഷ്ടരപ്പടുത്തമാ?

    യാത്തക്കാൈ് സ്വപ്നം റാത്തഹല്

    യിസ്രാത്തയല് അനഗ്രഹിക്കരപ്പട്ട

    ഏശ്ാവ് പേന് അരാം യുദ്ധംരചയ്തു ദൈവം

    ത്തഗാത്രങ്ങള് മകന് കനാന് ദൂതന്മാര്

    സ്ത്തഹാൈരന്

    വായിക്കുക ൈിവസ്ം 1: ഉല്പ. 37:1-11 ൈിവസ്ം 2 : ഉല്പ. 37:12-24 ൈിവസ്ം 3 : ഉല്പ. 37:25-36 ൈിവസ്ം 4 : ഉല്പ. 41: 1-13 ൈിവസ്ം 5: ഉല്പ. 41:25-41

  • 10

    ദൈവേില് വിശ്വസ്ിക്കു ത്തയാത്തസ്ഫ്: ഉല്പേി 37:2-11, 37:17-36, 39:1-41:13, 41:14-16, 41:28-40, 41:56-42:5, 45:1-15, 47:5, എബ്രായര് 11:22

    മന:പാഠ വാകയം “നന്മ രചയ്യുന്നതിൽ നാം ക്ഷീണിച്ചു ത്തപാകരുത്; ക്ഷീണിക്കാതിരുന്നാൽ യഥാകാലം അതിന്രറ വിളരവടുക്കാം.” ഗലാതയർ 6:9

    ത്തചാത്തൈയാേ

    ഗൃഹപാഠം ഈ ആഴ്ചരേ നിങ്ങളുരെ അദസ്രന്മെ് ആളുകത്തളാെ് ക്ഷമിക്കുക എന്നതാണ്. ത്തമാശ്മായ രപരുമാറ്റം നമ്മില് എല്ലാവരും അന വിച്ചിട്ടുണ്ട്. നമുക്ക് അതിരനക്കുറിച്ച് ത്തകാപം വന്ന് പകരം വീട്ടുവാന് ആഗ്രഹിക്കത്തയാ അരല്ലങ്കില് അവത്തരാടു ക്ഷമിക്കുന്നത് തിരരഞ്ഞടുേ് ദൈവേില് വിശ്വസ്ിക്കുകയും രചോം. ഈ ആഴ്ചയില് നിങ്ങരള ചിലര് വിഷമിപ്പിച്ചു എന്നു നിങ്ങള് ചിന്തിക്കുത്തപാള് ഞാന് അവത്തരാടു ക്ഷമിക്കുന്നു എന്നും ചിന്തിക്കുക. നിങ്ങളത് ആ ആത്തളാെ് പറയണരമന്നില്ല നിങ്ങള് തനിരയ ആയിരിക്കുത്തപാള് നിങ്ങള്ക്ക് അതറരക്ക പ്രസ്താവിക്കാം. നിങ്ങള്ക്കുള്ള ത്തകാപേില് നിന്ന് അത് നിങ്ങരള വിടുവിക്കയും വീണ്ടും സ്മാധാനമായി ഇരിക്കുവാന് കഴിയുകയും രചയ്യും. ദൈവം നത്തമ്മാടു എല്ലാവത്തരാടും ക്ഷമിച്ചതിനാല് നിങ്ങളും സ്വര്ഗീയ പിതാവിരനത്തപ്പാരല ആണ്. എത്രയും കൂടുതല് നിങ്ങള് മറ്റുള്ളവത്തരാെ് ക്ഷമിക്കുന്നുത്തവാ അത്രയും സ്വാതന്ത്രയം നിങ്ങള്ക്ക് അന വിക്കാന് കഴിയും.

    ത്തയാത്തസ്ഫ് വിത്തൈവഷം പദ്ധതി

    ഫറത്തവാന് കിണര് ഈജിപ്ത് പ്രതികാരം അെിമ

    ഉൾവസ്ത്രം മകന്

    നിറങ്ങള് സ്വപ്നക്കാരന് വില്ക്കക്കുക

    സ്ത്തഹാൈരന്മാര്

    കൃതയമായ ത്തൈാക്സില് ഓത്തരാ ാഗവം വരച്ചു ത്തചര്ത്തു ചിത്രം പൂര്േീകരിക്കുക. ഉൈാഹരണേിന് A-1 എന്ന ാഗം ഒന്നാം നിരയിലുള്ള എ എന്ന ത്തകാളേില് ത്തചര്ക്കണം.

    1. ദൈവേിന രചോന് കഴിയാേ കാരയങ്ങള് ഉത്തണ്ടാ? 2. ത്തൈാഷകരമായ കാരയങ്ങള് നമുക്ക് സ്ം വിക്കുവാന് ദൈവം എന്തിന അനവൈിക്കുന്നു? 3. എന്തുരകാണ്ട് മറ്റു മതങ്ങള് നല്ലതല്ലാേതായിരിക്കുന്നു?

    വായിക്കുക ൈിവസ്ം 1 : പുറപ്പാെ് 3:2-10 ൈിവസ്ം 2: പുറപ്പാെ് 7:10-11, 20-21, 8:6-8, 16-22 ൈിവസ്ം 3:പുറപ്പാെ് 9:2-3, 6-19, 10:3-5, 21-23 ൈിവസ്ം 4: പുറപ്പാെ് 11:4, 12:12-14, 29-30 ൈിവസ്ം 5: പുറപ്പാെ് 14:5-9, 13, 21-27

  • 11

    പാപരേ പിന്നില് ഉത്തപക്ഷിക്കുക ത്തമാരശ് : പുറപ്പാെ്: 1:1-2:15, 3:1-12, 4:10-17, (7:8-13:42), 14:5-31, അരപ്പാ.പ്രവൃ:7:20-34, എബ്രായര് 11:23-29

    മന:പാഠ വാകയം “ഹീനമായരതല്ലാം നീക്കി തരന്നേരന്ന രവെിപ്പാക്കുന്നവന് മാനയമായ ഉപത്തയാഗേിന പറ്റിയ പാത്രമായിരിക്കും. അത് ദൈവികകാരയങ്ങൾക്കായി മാറ്റിവയ്ക ക്കരപ്പടുന്നതം ഗൃഹനായകന് ഉപത്തയാഗപ്രൈവം ഏത ത്തേഷ്ഠകാരയേിനംത്തവണ്ടി സ്ജ്ജമാക്കരപ്പട്ടതം ആയിരിക്കും.” 2 തിരമാരഥത്തയാസ്് 2:21 ത്തമാശ്രയ വാഗ്ദേ നാട്ടിത്തലക്ക് രകാണ്ടുവരിക

    ത്തചാത്തൈയാേ

    ഗൃഹപാഠം നിങ്ങള് പാപം രചയ്യുത്തപാള് എങ്ങരന പ്രാര്ഥിക്കണം എന്നതാണ് നിങ്ങളുരെ അദസ്രന്മെ്. ഒളിക്കുകത്തയാ അതിരനക്കുറിച്ച് കള്ളം പറയുകത്തയാ രചയ്യുന്നത് മരറ്റാരു പാപമാണ്. ഞാന് അത്ര നല്ല മനഷയനല്ല അതരകാണ്ട് ഇത്തതാ അത്തതാ രചയ്യുന്നതിന് അനവാൈം എനിക്കില്ല എന്നു പറഞ്ഞ് നിരാശ്ത്തയാടുകൂരെ പറഞ്ഞ നരമ്മ തരന്ന ശ്ിക്ഷിക്കാറുണ്ട്. എന്നാല് ഏറ്റവം നല്ല പ്രതികരണം, നാം പാപം രചയ്തു എന്നു ഏറ്റുപറഞ്ഞു ആ പാപേിന ത്തയശുവിത്തനാെ് ക്ഷമ യാചിക്കയാണ് നിങ്ങളുരെ പാപരേ ഓര്േ് നിരാശ്രപ്പട്ട് ത്തപാകുന്നതിന ദൈവം ഒരിക്കലും ആഗ്രഹിക്കുന്നില്ല. സ്വതന്ത്രനായി മറ്റുള്ളവര്ക്ക് ത്തപ്രാത്സ്ാഹനം ആകുന്ന വിധേില് അവന് അത് ക്ഷമിക്കുവാന് ആഗ്രഹിക്കുന്നു.

    ത്തമാശ് മുള്പ്പെര്പ്പ് ശ്ിശുക്കള്

    കുട്ട പ്രഭു

    രകാല്ലുക പകര്ച്ചവയാധി രചങ്കെല് ഫറത്തവാന് ഈജിപ്ത്

    വിട്ടുത്തപാകുക ത്തമഘങ്ങള്

    വെി അഗ്നി.

    1.ദൈവം ക്ഷമിക്കുന്നവരനങ്കില് ഞാന് പാപം രചയ്യുന്നതില് രതറ്റുത്തണ്ടാ? 2. വളരര വളരര രതറ്റായ ഒരു കാരയം ഞാന് രചയ് താല്? 3. ഞാന് ചില നല്ല കാരയങ്ങള് രചോന് ആഗ്രഹിച്ച് രതറ്റായ കാരയം രചയ്തു (നമ്മുരെ ലക്ഷയങ്ങളും പ്രവൃേികളും തമ്മിലുള്ള ഒരു യുദ്ധം ആണിത്. നമ്മുരെ ഉത്തേശ്ങ്ങരള ദൈവം ത്തനാക്കുന്നു എന്നാല് രപൌത്തലാസ്് നാം നന്മ തെരുകത്തയാ പാപം രചയ്തുരകാണ്ടിരിക്കുകത്തയാ രചോത്തമാ?

    വായിക്കുക ൈിവസ്ം 1: സ്ംഖയാ 13:1-3, 17-25 ൈിവസ്ം 2: സ്ംഖയാ. 13:26-33 ൈിവസ്ം 3: സ്ംഖയാ. 14:1-9 ൈിവസ്ം 4: സ്ംഖയാ. 14:10-16 ൈിവസ്ം 5: സ്ംഖയാ. 14:17-24

  • 12

    അത് നിങ്ങള്ക്ക് കഴിയും കാത്തലൈ് : സ്ംഖയാ. 13:1-3, 13:17-14:9, 14:7-24, 14:30-45

    മന:പാഠ വാകയം “എന്നാൽ പരിശുദ്ധാത്മാവ നിങ്ങളുരെത്തമൽ വരുത്തപാൾ നിങ്ങൾ ശ്ക്തിപ്രാപിച്ച്, രയരൂശ്ത്തലമിലും രയഹൂൈയയിൽ എല്ലായിെത്തും ശ്മരയയിലും എന്നല്ല ഭൂമിയുരെ അറുതിവരരയും എന്രറ സ്ാക്ഷികളായിേീരും.” അത്തപ്പാ. പ്രവൃേികള് 1:8 ത്തചാത്തൈയാേ

    ഹപാഠം നിങ്ങളുരെ ജീവിതേില് ആരരാരക്ക അത് നല്ല കാരയമാരണന്ന് അംഗീകരിക്കുരമന്ന് ചിന്തിക്കുക. ആ ആളുകളാണ് നിങ്ങത്തളാരൊപ്പം കൂടുതല് സ്മയം ചിലവഴിക്കാന് ആഗ്രഹിക്കുന്നത്. അവയില് ചിലത് മാറ്റം വരുത്തുവാന് ഓത്തരാെിവസ്ം നിങ്ങള്ക്ക് എങ്ങരന കഴിയുരമന്ന് ചിന്തിച്ച് കൂടുതല് സ്മയം ആ കൂട്ടുകാത്തരാരൊേ് ചിലവഴിക്കുവാന് കഴിയും. നിങ്ങള്ക്ക് അല്പം വിശ്വാസ്മുണ്ട് . രവള്ളം രചെിക്ക് വളരുവാന് സ്ഹായകരമാകുന്നത് ത്തപാരല ഇത് നിങ്ങളുരെ വിശ്വാസ്രേ വളര്ത്തുവാന് സ്ഹായിക്കും.

    1. ഏരതാരക്ക പ്രയാസ്മുള്ള കാരയങ്ങളാണ് നിങ്ങത്തളാെ് രചയ്യുവാന് ആവശ്യരപ്പട്ടിട്ടുള്ളത്? 2. എരന്ന തരന്ന ത്തവൈനിപ്പിക്കത്തയാ ദൈവം എത്തന്നാെ് രചയ്യുവാന് പറഞ്ഞു എന്നു വിശ്വസ്ിക്കുന്ന ഒരു വിഷമഘട്ടേില് ഞാന് ആകുകത്തയാ രചയ് താല് ഞാന് എന്ത് രചയ്യും? 3. ദൈവേിരെ ശ്ബ്ദം ത്തകട്ടു എന്ന് എനിക്ക് എങ്ങരന ഉറപ്പിക്കാന് കഴിയും?

    കാത്തലൈ് നല്ലത് നിലം

    ത്തഗാത്രങ്ങള് പിറുപിറുക്കുക

    പ്രഭു വാഗ്ദേം ജനങ്ങള് ഒറ്റുകാര് ശ്ിക്ഷ

    ത്തയാശുവ പാല് ത്തതന്

    കുനിയുക

    വായിക്കുക ൈിവസ്ം 1 : സ്ംഖയാ. 22:1-8 ൈിവസ്ം 2: സ്ംഖയാ 22:9-17 ൈിവസ്ം 3: സ്ംഖയാ 22:18-25 ൈിവസ്ം 4: സ്ംഖയാ 22:26-33 ൈിവസ്ം 5: സ്ംഖയാ 22:34-41

  • 13

    അതിരനക്കുറിച്ച് ചിന്തിക്കത്തപാലും രചേരുത്. ൈിലയാം : സ്ംഖയാ 22:1-6, 22:9-38, 23:13-21, 24:10-13

    മന:പാഠ വാകയം “മക്കത്തള, നിങ്ങളുരെ മാതാപിതാക്കരള അനസ്രിക്കുക; അത നയായവം നിങ്ങളുരെ ദക്രസ്തവ ധർമവമാകുന്നു.” എരഫസ്യർ 6:1

    ദൈൈിളിരല പുസ്തകങ്ങള്

    ത്തചാത്തൈയാേ

    ഗൃഹപാഠം നിങ്ങള് എതിര്ക്കുന്ന എത്തന്താ, നിങ്ങള് ആഗ്രഹിക്കാേതാണ് എന്നാല് രചത്തേണ്ടതമായ എത്തന്താ നിങ്ങള് രചോന് ആഗ്രഹിക്കുന്നു എന്നാല് രചോന് പാെില്ലാേത്. അങ്ങരനയുള്ളവരയല്ലാം എഴുതക എന്നതാണ് ഈ ആഴ്ചയിരല നിങ്ങള്ക്കുള്ള അദസ്രന്മെ്. അത് ഈ ഗൃഹപാഠരേത്തപ്പാരല എളുപ്പമുള്ള അദസ്രന്മത്തൊ നിങ്ങളുരെ മാതാപിതാക്കള് നിങ്ങള് രചേണരമന്ന് ആഗ്രഹിക്കുന്നവത്തയാ ആകാം. നിങ്ങളുരെ ഹൃൈയേിനം, കൂട്ടുകാര്, കുടുംൈങ്ങള്, ദൈവരേ ത്തസ്വിക്കുന്നതിലുള്ള നിങ്ങളുരെ ാവി പ്രതീക്ഷകള് എന്നിവയ്ക്ക് ഉണ്ടാകുന്ന നഷ്ടരേക്കുറിച്ച് ചിന്തിക്കുക. അത്തപ്പാള് ദൈവത്തോെ് ത്തയശു നിരെ രാജാവാരണന്ന് പറഞ്ഞു ക്ഷമിക്കുവാനം ഹൃൈയശുദ്ധീകരണേിനമായി ത്തയശുവിത്തനാെ് ആവശ്യരപ്പൊം. നിങ്ങളുരെ മത്സ്രബുദ്ധി ദൂരരമാറിത്തയാ ഇല്ലത്തയാ എന്നു കണ്ടുപിെിച്ചു് നിങ്ങള്ക്ക് ആവശ്യമുള്ള അത്രയും ആ പ്രാര്ഥന ആവര്േിക്കാം.

    ഉല്പേി

    ത്തയാശുവ

    17._____________

    17._____________

    ഉല്പേി മുതല് എത്തസ്ഥര് വരരയുള്ള പുസ്തകങ്ങളുരെ ത്തപരുകള് ക്രമേില് എഴുതക.

    മക്കള് ദൈവം ഇ ല്ല

    നിര്ൈന്ധിക്കുക പ്ര ഭു പാപം

    ൈിലയാം കഴുത രക്ഷിച്ചു വാള്

    കയാപ്രചേരപ്പട്ട ശ്ക്തിമോയ

    ദൂതന് ജനങ്ങള്

    1. ഞാന് ആര് പറയുന്നതാണ് ത്തകള്ത്തക്കണ്ടത് 2. എരന്തങ്കിലും രതറ്റായ കാരയങ്ങള് എരെ മാതാപിതാക്കള് എത്തന്നാെ് രചോന് പറഞ്ഞാല് എന്ത് രചേണം 3. ഞാന് എന്താണ് ഒരു യജമാനന്(ത്തൈാസ്്) ആയിേീരുന്നത്?

    വായിക്കുക ൈിവസ്ം 1 : ത്തയാശുവ 5:13-6:5 ൈിവസ്ം 2: ത്തയാശുവ 6:6-11 ൈിവസ്ം 3: ത്തയാശുവ 6:12-19 ൈിവസ്ം 4: ത്തയാശുവ 6:20-23 ൈിവസ്ം 5: ത്തയാശുവ 6:24- 27

  • 14

    ദൈവേിരെ പക്ഷേ് ത്തയാശുവ : ത്തയാശുവ 1:1-11, 2:1-21, 3:14-4:7, 4:15-18, 5:10-6:11, 6:15, 6:20-25, എബ്രായര് 11:30-31

    മന:പാഠ വാകയം “തരന്ന സ്വീകരിച്ച്, തന്രറ നാമേിൽ വിശ്വസ്ിക്കുന്ന എല്ലാവർക്കും ദൈവേിന്രറ മക്കൾ ആകുവാനള്ള അധികാരം അവിടുന്നു നല് കി” ത്തയാഹന്നാന് 1:12

    ത്തചാത്തൈയാേ

    ഗൃഹപാഠം ഈ ആഴ്ചരേ നിങ്ങളുരെ അദസ്രന്മെ് ഒരു ഗ്രൂപ്പിരെ ാഗമാകാന് നിങ്ങള് ഒരു ക്രിസ്തയാനിയായി നെിക്കയാത്തണാ അത്തതാ ത്തയശുവിരന ശ്രിയായി വിശ്വസ്ിക്കുത്തന്നാ ഇത് ആൈയരേ പ്രാവശ്യം ആരണങ്കില്, അത്തതാ ഉറപ്പിരല്ലങ്കിത്തലാ ത്തയശുവില് വിശ്വസ്ിച്ച് ദൈവീക കുടുംൈേിരല ഒരംഗമായി രചരുന്നരതങ്ങരനരയന്നു നിങ്ങളുരെ സ്ത്തണ്ടസ്കൂള് അദ്ധയാപകത്തനാെ് ത്തചാൈിക്കുക. നിങ്ങള് ത്തയശുവിരന സ്വീകരിച്ചവനാരണങ്കില് അവരുരെ വസ്ത്രധാരണരേക്കുറിത്തച്ചാ അവര് ഗയിമുകള് നന്നായി കളിക്കുന്നതിരനക്കുറിത്തച്ചാ നിങ്ങളില് നിന്ന് വയതയസ്ഥരായവത്തരാെ് മാനയമായി ഈ ആഴ്ചയില് സ്ംസ്ാരിക്കുക.

    ഓത്തരാ ത്തചാൈയേിനം ശ്രിയായ ഉേരേിത്തലക്ക് ൈന്ധരപ്പടുോനള്ള പാതകള് പിന്തുെരുക.

    1. ദൈവേിരെ ഹിതമാല്ലാതിരുന്ന ഒരു കാരയേിന ദൈവത്തോെ് സ്ഹായം അവസ്ാനമായി ത്തചാൈിച്ചത് എത്തപ്പാഴാണ്? 2. ദൈവം വളരര വലിയവനാണ് . അവന് എങ്ങരന എരെ അടുേ കൂട്ടുകാരനാകുവാന് കഴിയും 3. എന്നില് നിന്ന് ദൈവേിന എന്താണ് ആവശ്യമായിട്ടുള്ളത്?

    അനഗ്രഹം വശ്ം ദൈവം ശ്ത്രുക്കള് ദൂതന്

    ത്തയാശുവ യരിത്തഹാ രാഹാൈ്

    രക്ഷിച്ചു കുടുംൈം വിജയം

    യുദ്ധം മതിലുകള്

    വീഴ്ച

    വായിക്കുക ൈിവസ്ം 1: ത്തയാശു. 7:1-12 ൈിവസ്ം 2: ത്തയാശു. 7:13-19 ൈിവസ്ം 3: ത്തയാശു. 7:20-26 ൈിവസ്ം 4: ത്തയാശു. 8:1-13 ൈിവസ്ം 5: ത്തയാശു. 8:14-29

  • 15

    ഒന്നും ദകവശ്ം വയ്ക്കരുത് ആഖാന്: ത്തയാശുവ 6:17-19, 7:1-12, 7:20-8:7, 8:18-27

    മന:പാഠ വാകയം “ദൈവം വാഗ്ദാനം നിറത്തവറ്റുന്നവനം നീതി പ്രവർേിക്കുന്നവനം ആകുന്നു; പാപങ്ങൾ ഏറ്റുപറയുരന്നങ്കിൽ അവിടുന്നു നമ്മുരെ പാപങ്ങൾ ക്ഷമിക്കുകയും നമ്മുരെ എല്ലാ അനീതികളും അകറ്റി നരമ്മ ശുദ്ധീകരിക്കുകയും രചയ്യും.” 1 ത്തയാഹന്നാന് 1:9

    ത്തചാത്തൈയാേ

    ഗൃഹപാഠം ഈ ആഴ്ചരേ അദസ്രന്മെ് നിങ്ങള് ദൈവേില് നിന്നും മറ്റുള്ളവരില് നിന്നും മറച്ചുവച്ച കാരയങ്ങളും അവ എന്തുരകാണ്ട് മറച്ചുവച്ചു എന്നും എഴുതക എന്നതാണ്. അത് നിങ്ങരള എങ്ങരന ൈാധിച്ചു എന്നു ചിന്തിക്കുക. ദൈവവമായുള്ള കൂട്ടായ്മരയ ൈാധിക്കുരന്നങ്കില് അത് നല്ല കാരയം അല്ല. എന്നാല് ഹായിയിരലത്തപ്പാരല അത് നിങ്ങളുരെ ക്ലാസ്സിലുള്ളവരരയും ത്തയശുവിരന അനഗമിക്കുന്ന ആളുകത്തളയും ൈാധിക്കുംന് ചില കാരയങ്ങള് അത് വയക്തമാക്കാന് കഴിയില്ല; എന്നാല് അവ പ്രത്തയാജനം ഉള്ളതം, സ്ത്തന്താഷം ഉളവാക്കുന്നതം ഒരു ഗ്രൂപ്പായി താല്പരയം ഉളവാക്കുന്ന അത്ര രസ്ൌഹൃൈപരമല്ല. നിങ്ങള്ക്കറിയാം എന്താണ് രചേരുരതന്ന്. ആ പാപം ത്തയശുവിത്തനാത്തൊ മാതാപിതാക്കത്തളാത്തൊ വിശ്വസ്ിക്കാവന്ന അദ്ധയാപകത്തനാത്തൊ പാസ്റ്റത്തറാത്തൊ ഏറ്റു പറയുക. ദൈവത്തോെ് ക്ഷമക്കായി അത്തപക്ഷിച്ചു അവരെ പാപക്ഷമമൂലം ഉണ്ടാകുന്ന വയതയാസ്ം േദ്ധിക്കുക.

    1. ദൈവം അറിയുന്ന ഏരതല്ലാം കാരയങ്ങള് ആണ് മുന്കാലങ്ങളില് ഒളിക്കരപ്പട്ടത്? 2. ദൈവവമായുള്ള ൈന്ധേില് ഒരു രണ്ടാമരേ അവസ്രം ഉത്തണ്ടാ? 3. അരതരെ ജീവിതമാണ്. എരെ സ്മയവം എരെ പണവം ശ്രിയത്തല്ല?

    ആഖാന് പ്രഭു

    പരാജയം ത്തകാപം ഹായ്

    ദൈവം സൂക്ഷിച്ചു കവര്ച്ച

    പ്രത്തകാപിപ്പിക്കരപ്പട്ട വിജയം

    യുദ്ധം പാപം

    സ്ത്തന്താഷിക്കുക കുടുംൈം

  • 16